Monday, September 1, 2014

Akrama rashtreeyam

  അക്രമ രാഷ്ട്രീയത്തിനു അറുതിയില്ലേ ?
 
                                                                                                  പീറ്റർ നീണ്ടൂർ.

              എന്തുകൊണ്ടോ ഒരു ശാപം പോലെയാണ് കേരളത്തിൽ അക്രമ രാഷ്ട്രീയം.
ഏറ്റവും കോളിളക്കം സൃഷ്ടിച്ചത് ചന്ദ്രശേഖരൻ - കൊലക്കേസ്സാണു.  ഇപ്പോളിതാ
വിണ്ടും  കണ്ണൂരിൽ.  
ഇതെന്നവസാനിക്കും ? 
 ഇതിന്റെയൊക്കെ പേരിൽ ജനങ്ങൾ അനുഭവിക്കാണ്ടി വരുന്ന കഷ്ട - നഷ്ടങ്ങൾ എന്തൊക്കെ ?  
കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കൾ അനുഭവിക്കുന്ന ദുഖത്തിന്റെ ആഴം എത്രമാത്രം എന്ന്  മാനുഷിക വികാരങ്ങളോടെ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ ?   
ഇപ്പോഴത്തെ അവസ്ഥ :

കേരളമെന്നത് കേട്ടാൽ വിറക്കണൊ ?
ഭാരതം കാവിയിൽ മുങ്ങിക്കുളിക്കണോ ?
ഏതു നിറമാണ്‌ ഇന്ത്യക്ക് - അഭികാമ്യം ?
എന്നുകിട്ടും മന-ശാന്തിയീ മക്കൾക്കു ?



Savinayam,
Peter Neendoor,