Sunday, December 21, 2014

Monday, September 1, 2014

Akrama rashtreeyam

  അക്രമ രാഷ്ട്രീയത്തിനു അറുതിയില്ലേ ?
 
                                                                                                  പീറ്റർ നീണ്ടൂർ.

              എന്തുകൊണ്ടോ ഒരു ശാപം പോലെയാണ് കേരളത്തിൽ അക്രമ രാഷ്ട്രീയം.
ഏറ്റവും കോളിളക്കം സൃഷ്ടിച്ചത് ചന്ദ്രശേഖരൻ - കൊലക്കേസ്സാണു.  ഇപ്പോളിതാ
വിണ്ടും  കണ്ണൂരിൽ.  
ഇതെന്നവസാനിക്കും ? 
 ഇതിന്റെയൊക്കെ പേരിൽ ജനങ്ങൾ അനുഭവിക്കാണ്ടി വരുന്ന കഷ്ട - നഷ്ടങ്ങൾ എന്തൊക്കെ ?  
കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കൾ അനുഭവിക്കുന്ന ദുഖത്തിന്റെ ആഴം എത്രമാത്രം എന്ന്  മാനുഷിക വികാരങ്ങളോടെ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ ?   
ഇപ്പോഴത്തെ അവസ്ഥ :

കേരളമെന്നത് കേട്ടാൽ വിറക്കണൊ ?
ഭാരതം കാവിയിൽ മുങ്ങിക്കുളിക്കണോ ?
ഏതു നിറമാണ്‌ ഇന്ത്യക്ക് - അഭികാമ്യം ?
എന്നുകിട്ടും മന-ശാന്തിയീ മക്കൾക്കു ?



Savinayam,
Peter Neendoor,

Monday, August 18, 2014

http://emalayalee.com/repNses.php?writer=44

Published in emalayalee.com

http://emalayalee.com/repNses.php?writer=44P

Friday, July 4, 2014

Madyavarjjanam.


മൈക്കിനു മുമ്പിൽ പലരും മദ്യം വര്ജിക്കും, മറഞ്ഞിരുന്നു മദ്യം അകത്താക്കുകയും ചെയ്യും. ആര്ക്കുവേണ്ടി ഈ വര്ജ്ജനം ? എല്ലായിടത്തും സുലഭമക്കുകയും അതിന്റെ ദോഷങ്ങൾ പ്രചരിപ്പിക്കുകയും, അതിക്രമങ്ങൾ കാട്ടുന്നവരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്താൽ ഈ ഊതിവീർപ്പിക്കുന്ന പ്രശ് നങ്ങൾക്ക് പരിഹാരമാവില്ലേ ?